പുതുപ്പാടി, പുളിക്കൽ മറിയം നിര്യാതയായി.

Spread the love
പുതുപ്പാടി :വള്ളിയാട് പരേതനായ പുളിക്കൽ ജോണിന്റെ ഭാര്യ മറിയം(93)നിര്യാതയായി.
മക്കൾ : മേരി ആലക്കോട്, അന്നമ്മ പുലിക്കയം, ലില്ലി നിലമ്പൂർ, ബാബു, സിലിൻ ചെമ്പുകടവ്, ജോജി, ബിജു
മരുമക്കൾ : ദേവസ്യ അലക്കോട്, പൗലോസ് പുലിക്കയം, ജോയി നിലമ്പൂർ, ഷേർലി മുക്കം,  പരേതനായ ജോണി ചെമ്പുകടവ്, മോളി മൈക്കാവ്, ഡാലിയ ചെമ്പുകടവ്,
സംസ്കാരം ഇന്ന്  24/4/24 ബുധൻ വൈകുന്നേരം 4 ന് വള്ളിയാട്    സെൻറ് : മേരീസ് ചർച്ചയിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *