കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന കേന്ദ്രങ്ങളിൽ കൊട്ടി കലാശം നിരോധിച്ചു.

Spread the love

കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുവള്ളി ടൗൺ (ബസ് സ്റ്റാൻ്റ്, MPC ജംഗ്ഷൻ, ദേശീയപാത ), നരിക്കുനി, ഓമശ്ശേരി, എളേറ്റിൽ എന്നിവിടങ്ങളിലാണ് കൊട്ടിക്കലാശം നടത്തേണ്ടതില്ലായെന്ന് സർവ്വകക്ഷി യോഗം തീരുമാനിച്ചത്.

തീരുമാനം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊടുവള്ളി ഇൻസ്പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *