Thamarassery, പരപ്പൻപൊയിൽ ഇരട്ടപറമ്പിൽ സുലൈമാൻ്റെ ഭാര്യ സൈനബ നിര്യാതയായി
Thamarassery: പരപ്പൻപൊയിൽ ചാടിക്കുഴി താമസിക്കും ഇരട്ടപറമ്പിൽ സുലൈമാൻ്റെ ഭാര്യ സൈനബ (58) നിര്യാതയായി. മക്കൾ :ആസിഫ്, ആബിദ്,സമീഹ , ആരിഫ. മരുമക്കൾ: മുജീബ് കുടത്തായി,മുഹ്സിൻ. മയ്യത്ത് നിസ്ക്കാരം നാലുമണിക്ക് വട്ടക്കുണ്ട് ജുമാമസ്ജിദിൽ